Malayalam

ഗർഭകാലത്ത് കഴിക്കേണ്ടത്

ഗർഭകാലത്ത് സ്ത്രീകൾ പോഷകാഹാരങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഈ സമയത്ത് ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ ഇതാണ്.

Malayalam

ആപ്പിൾ

നിരവധി ഗുണങ്ങൾ അടങ്ങിയതാണ് ആപ്പിൾ. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി എന്നിവയിൽ ധാരാളം കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ സി, ഫൈബർ, ഫോളറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ച് കഴിക്കുന്നത് ഗർഭകാലത്ത് നിർജ്ജലീകരണം തടയാൻ സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മാങ്ങ

മാങ്ങയിൽ വിറ്റാമിൻ എയും സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. അതേസമയം അമിതമായി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കാം.

Image credits: Getty
Malayalam

അവോക്കാഡോ

അവോക്കാഡോയിൽ ധാരാളം വിറ്റാമിൻ സി, ബി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓക്കാനം തടയാൻ സഹായിക്കും. കൂടാതെ ഇതിൽ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്.

Image credits: Getty
Malayalam

നാരങ്ങ

ഗർഭകാലത്ത് ഉണ്ടാകുന്ന ഓക്കാനം ഛർദി എന്നിവ ഇല്ലാതാക്കാനും മലബന്ധം തടയാനും നാരങ്ങ കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

പഴം

പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കും. കൂടാതെ ഇതിൽ വിറ്റാമിൻ ബി6, വിറ്റാമിൻ സി, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ പഴങ്ങൾ

ദിവസവും ഒരു പിടി ബദാം കുതിർത്ത് കഴിച്ചോളൂ, കാരണം

ഉയർന്ന അളവിൽ ബയോട്ടിൻ അടങ്ങിയ 7 ഭക്ഷണങ്ങൾ ഇതാണ്

മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ വെജിറ്റേറിയൻ ഭക്ഷണങ്ങൾ