Malayalam

പഴവർഗ്ഗങ്ങൾ

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

പൈനാപ്പിൾ

പൈനാപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസായും അല്ലാതെയും കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

ആപ്പിൾ

ഫൈബർ ധാരാളമുള്ള മറ്റൊരു പഴമാണ് ആപ്പിൾ. ഇത് തൊലിയോടുകൂടി കഴിക്കുന്നതാണ് നല്ലത്. ദിവസവും ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴത്തിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

റാസ്പ്ബെറി

റാസ്പ്‌ബെറിയിൽ ധാരാളം ഫൈബറും മറ്റ് പോഷക ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കൂ.

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ചിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇതിൽ ജലാംശം കൂടുതൽ ആയതിനാൽ തന്നെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

തണ്ണിമത്തൻ

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ മറ്റൊരു പഴവർഗ്ഗമാണ് തണ്ണിമത്തൻ. ഇതിൽ ജലാംശം കൂടുതലായതിനാൽ നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പേരയ്ക്ക

പേരയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശരീരത്തിൽ ഫൈബറിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

Image credits: Getty

ദിവസവും ഒരു പിടി ബദാം കുതിർത്ത് കഴിച്ചോളൂ, കാരണം

ഉയർന്ന അളവിൽ ബയോട്ടിൻ അടങ്ങിയ 7 ഭക്ഷണങ്ങൾ ഇതാണ്

മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ വെജിറ്റേറിയൻ ഭക്ഷണങ്ങൾ

ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചോളൂ, ​ഗുണങ്ങൾ നിരവധിയാണ്