ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിച്ചാലുള്ള 6 ആരോഗ്യ ഗുണങ്ങൾ
ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിച്ചാലുള്ള 6 ആരോഗ്യ ഗുണങ്ങൾ
food Jun 13 2026
Author: Resmi Sreekumar Image Credits:Social Media
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
പെരുംജീരകത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പന്നമായ പെരുംജീരകം ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
Image credits: Social media
Malayalam
വായ്നാറ്റം അകറ്റും
പെരുംജീരകം കഴിക്കുന്നത് വായയിലെ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Social Media
Malayalam
ഗ്യാസ് കുറയ്ക്കുന്നു
വയറ്റിലെ അസ്വസ്ഥതകളും ഗ്യാസ് ട്രബിളും കുറയ്ക്കാൻ പെരുംജീരകം സഹായകമാണ്.
Image credits: Social Media
Malayalam
മെറ്റബോളിസം കൂട്ടുന്നു
പെരുംജീരകത്തിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മെറ്റബോളിസം കൂട്ടാൻ നല്ലതാണ്.
Image credits: social media
Malayalam
ശ്വാസകോശത്തെ സംരക്ഷിക്കും
പെരുംജീരകം വിത്തിലെ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
Image credits: Getty
Malayalam
ശരീരഭാരം കുറയ്ക്കും
നാരുകൾ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും വളരെ കുറവാണ്.