Malayalam

പേരയ്ക്ക കഴിച്ചാലുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ

പേരയ്ക്ക കഴിച്ചാലുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

രക്തസമ്മർദം കുറയ്ക്കുക ചെയ്യും

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

ചർമ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ സി, ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ അസാധാരണമാംവിധം സമ്പുഷ്ടമാണ് ഈ പഴം.

Image credits: Getty
Malayalam

പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്

പേരയ്ക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. വാസ്തവത്തിൽ, ഒരു വാഴപ്പഴത്തിലും പേരക്കയിലും ഏതാണ്ട് ഒരേ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കാഴ്ചക്കുറവ് പരിഹരിക്കാം

100 ഗ്രാം പേരയ്ക്കയിൽ 18 ഗ്രാം മിനറൽ അടങ്ങിയിട്ടുള്ളതിനാൽ പേരയ്ക്കയിൽ കാൽസ്യവും ധാരാളമുണ്ട്.

Image credits: Getty
Malayalam

വിറ്റാമിൻ സി

വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് പേരയ്ക്ക. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരക്കയിൽ അടങ്ങിയിട്ടുള്ളത്

Image credits: Getty
Malayalam

കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നു.

വിറ്റാമിൻ സി പ്രതിരോധശേഷി മെച്ചപ്പെടുത്താനും സാധാരണ അണുബാധകളിൽ നിന്നും രോഗകാരികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. മാത്രമല്ല, ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നു.

Image credits: META
Malayalam

ക്യാൻസർ സാധ്യത കുറയ്ക്കും

പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിലും സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയുന്നതിലും സഹായിക്കുന്നു

Image credits: Getty

ദിവസവും ഒരു പിടി പിസ്ത കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ബീറ്റ്റൂട്ടിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

തലമുടി കൊഴിച്ചിൽ സഹിക്കാൻ വയ്യേ? ഈ ഭക്ഷണങ്ങൾ ഉടൻ ഒഴിവാക്കൂ

ഏലയ്ക്കയുടെ ഗുണങ്ങളും ഉപയോഗങ്ങളും അറിയാം