Malayalam

പപ്പായയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പപ്പായയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

Malayalam

പപ്പായ നിരവധി രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു

ധാരാളം പോഷ​ക​ഗുണങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ പപ്പായ നിരവധി രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

മലബന്ധം തടയുന്നു

മലബന്ധം, വയറുവേദന, ഐബിഎസ് എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായകമായദഹന എൻസൈമായ പപ്പെയ്ൻ ഇതിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.

പപ്പായയിൽ വിറ്റാമിൻ സി വളരെ കൂടുതലാണ്. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Pinterest
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

ചർമ്മത്തെ സംരക്ഷിക്കുന്ന വിറ്റാമിൻ എ, സി എന്നിവ പപ്പായയിൽ അടങ്ങിയിരിക്കുന്നു. പതിവായി പപ്പായ കഴിക്കുന്നത് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ സഹായകമാണ്.

Image credits: Pinterest
Malayalam

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു

ഉയർന്ന അളവിലുള്ള നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

Image credits: social media
Malayalam

കാഴ്ചശക്തിയും നേത്രാരോഗ്യവും

പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.

Image credits: social media
Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

പപ്പായയിൽ കലോറി വളരെ കുറവാണ്. കൂടാതെ, ഉയർന്ന നാരുകളും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Freepik

ദിവസവും വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം‌

വീട്ടിൽ ബ്രെഡ് ഉണ്ടോ? എങ്കിൽ ഇതാ ഒരു ഈസി നാലുമണി പലഹാരം

ദിവസവും ഒരു മുട്ട മുഴുവനായും കഴിച്ചോളൂ, ​കാരണം

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, കാരണം