Malayalam

ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഡ്രെെ ഫ്രൂട്ടാണ് ഉണക്കമുന്തിരി

ഏറെ ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഡ്രെെ ഫ്രൂട്ടാണ് ഉണക്കമുന്തിരി അഥവാ റയിസിൻസ്. വിറ്റാമിനുകളും ധാതുക്കളാലും സമ്പന്നമായ ഉണക്കമുന്തിരി നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

Malayalam

ക്ഷീണത്തെ ചെറുക്കാനും ഊർജ്ജ നില വേഗത്തിൽ ഉയർത്താനും സഹായിക്കും.

ഉണക്കമുന്തിരിയിൽ പോഷകങ്ങളും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, ഇത് തൽക്ഷണ ഊർജ്ജം നൽകുന്നു. ക്ഷീണത്തെ ചെറുക്കാനും ഊർജ്ജ നില വേഗത്തിൽ ഉയർത്താനും അവ സഹായിക്കും.

Image credits: Getty
Malayalam

പ്രതിരോധശേഷി ശക്തിപ്പെടുത്തുക ചെയ്യുന്നു

ഉണക്കമുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുക ചെയ്യുന്നു. 

Image credits: Getty
Malayalam

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

വിളർച്ച തടയും

ഇരുമ്പ് സമ്പുഷ്ടമായ ഉണക്കമുന്തിരി രക്തോത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിളർച്ചയുള്ളവർക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.

Image credits: Getty
Malayalam

അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ഉണക്കമുന്തിരി അസ്ഥികളുടെ ആരോഗ്യത്തിനും നല്ലതാണ്. കാൽസ്യം, ബോറോൺ തുടങ്ങിയ പോഷകങ്ങൾ അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Freepik
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

Image credits: our own
Malayalam

ദന്തരോ​ഗങ്ങൾ തടയുന്നു

സ്വാഭാവിക സംയുക്തങ്ങൾ വായിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കുക ചെയ്യും.

Image credits: our own
Malayalam

ഹൃദ്രോഗ സാധ്യത കുറയ്ക്കും

ഉണക്കമുന്തിരിയിലെ നാരുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉണക്കമുന്തിരി പ്രകൃതിദത്ത ഊർജ്ജം നൽകുന്നതിനോടൊപ്പം ദീർഘകാല ആരോഗ്യ ഗുണങ്ങളും നൽകും.

Image credits: freepik

പപ്പായയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ദിവസവും വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം‌

വീട്ടിൽ ബ്രെഡ് ഉണ്ടോ? എങ്കിൽ ഇതാ ഒരു ഈസി നാലുമണി പലഹാരം

ദിവസവും ഒരു മുട്ട മുഴുവനായും കഴിച്ചോളൂ, ​കാരണം