ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
ഡാര്‍ക്ക് ചോക്ലേറ്റ്
ആന്‍റിഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Image credits: Getty
പയറുവര്‍ഗങ്ങള്‍
നാരുകളും പ്രോട്ടീനും ധാതുക്കളും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
Image credits: Getty
വെളുത്തുള്ളി
വെളുത്തുള്ളിയിലെ ആലിസിന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
Image credits: Getty
ബെറി പഴങ്ങള്‍
ആന്‍റിഓക്സിഡന്‍റുകളും നാരുകളും അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Image credits: Getty
ഇലക്കറികള്‍
വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Image credits: Getty
നട്സ്
ഒമേഗ 3ഫാറ്റി ആസിഡ്, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സ് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Image credits: Getty
ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ഡഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.