Food
വെജിറ്റേറിയനാണെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍.
തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ഓറഞ്ച് ജ്യൂസിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് നല്ലതാണ്.
ബദാം മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഒരൊറ്റ നട്സ്
പതിവായി പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കേണ്ട പാനീയങ്ങള്‍