ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
food Aug 29 2026
Author: Ameena Shirin Image Credits:Getty
Malayalam
കോശങ്ങളെ സംരക്ഷിക്കും
കറിവേപ്പിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ദഹനം മെച്ചപ്പെടുത്തും
വയറ് വീർക്കൽ, മലബന്ധം എന്നിവ അകറ്റാനും നല്ല ദഹനം ലഭിക്കാനും ദിവസവും കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
രോഗ പ്രതിരോധശേഷി കൂട്ടും
കറിവേപ്പിലയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ നിയന്ത്രിക്കും
ദിവസവും കറിവേപ്പില കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
Malayalam
കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തും
കറിവേപ്പിലയിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
മുടികൊഴിച്ചിൽ തടയും
കറിവേപ്പിലയിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അയണും അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.