Malayalam

പെെനാപ്പിൾ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ

പെെനാപ്പിൾ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

രോഗപ്രതിരോധശേഷി കൂട്ടുന്നു

രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റിഓക്‌സിഡന്റുകളും, ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ബ്രോമെലൈൻ എന്ന സവിശേഷമായ എൻസൈമും പെെനാപ്പിളിൽ‌ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

 പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് വയർ വീർക്കൽ, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പൊട്ടാസ്യവും നാരുകളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കാന്‌ സഹായിക്കുന്നു.

കലോറി കുറഞ്ഞതും ജലാംശം കൂടുതലുള്ളതും വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്ന ഡയറ്ററി ഫൈബർ അടങ്ങിയതുമായതിനാൽ ശരീരഭാരം കുറയ്ക്കാന്‌ സഹായിക്കുന്നു.

Image credits: Getty
Malayalam

ആർത്തവ വേദന കുറയ്ക്കുന്നു

പെെനാപ്പിൾ കഴിക്കുന്നത് ആർത്തവ സമയത്തെ വേദനയും ശരീരത്തിലെ നീർക്കെട്ടും കുറയ്ക്കാൻ സഹായിച്ചേക്കാം.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയതും ബ്രോമെലൈൻ എന്ന എൻസൈമും ചർമ്മത്തിന് ഗുണം ചെയ്യും.

Image credits: Getty

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്

സ്ത്രീകൾ പപ്പായ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്

ദിവസവും രാവിലെ കുടിക്കേണ്ട ആരോഗ്യകരമായ 7 ഔഷധ ചായകൾ

സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ