കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍
കൊളസ്ട്രോൾ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
Image credits: Getty
ഓട്സ് കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക
ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
നടത്തം
ദിവസവും 30 മിനിറ്റ് വേഗത്തിലുള്ള നടത്തം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ട്രാൻസ് ഫാറ്റ് പരിമിതപ്പെടുത്തുക
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ട്രാൻസ് ഫാറ്റ് ഉപയോഗം പരിമിതപ്പെടുത്തുക.
Image credits: Freepik
നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍
നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോളിനെ അകറ്റാന്‍ സഹായിക്കും. അതിനാല്‍ നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ കഴിക്കാം.
Image credits: freepik
നട്‌സ് കഴിക്കുക
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്‌സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
ഒലീവ് ഓയിലിലേക്ക് മാറുക
പൂരിത കൊഴുപ്പുകൾക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കാം. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ഗ്രീൻ ടീ കുടിക്കുക
പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.