ശരീരത്തിൽ കലോറി കുറയുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള മെറ്റബോളിസം പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് വിശപ്പ് കൂടാനും അതിലൂടെ ശരീരഭാരം വർധിക്കാനും കാരണമാകും.
food Jun 08 2026
Author: Ameena Shirin Image Credits:Getty
Malayalam
ഭക്ഷണം ഒഴിവാക്കുന്നത്
നിരന്തരമായി ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ വിശപ്പ് കൂടാൻ കാരണമാകും. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം ശരീരഭാരം കൂടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ഭക്ഷണം അമിതമാകരുത്
ആരോഗ്യകരമായ ഭക്ഷണവും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം കൂടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പ്രോട്ടീന്റെ കുറവ്
പ്രോട്ടീൻ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത്, കൊഴുപ്പിനെ ഇല്ലാതുക്കുന്നതിനെ മന്ദഗതിയിലാക്കുകയും ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യുന്നു.
Image credits: Getty
Malayalam
സ്‌ട്രെസ് ഈറ്റ്
സമ്മർദ്ദം വരുമ്പോൾ ചിലർക്ക് ഭക്ഷണം കഴിക്കാനായിരിക്കും താല്പര്യം ഉണ്ടാവുക. ഇതിനെ സ്‌ട്രെസ് ഈറ്റ് എന്ന് പറയപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിലും ശരീരഭാരം കൂടാൻ സാധ്യതയുണ്ട്.