തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
അയഡിന്‍ അടങ്ങിയ യോഗര്‍ട്ട് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ആരോഗ്യത്തിന് മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതും നല്ലതാണ്.
തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
അയഡിനും വിറ്റാമിന്‍ ഡിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അയഡിന്‍ അടങ്ങിയ മുട്ടയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
അയഡിനും അയേണും അടങ്ങിയ ഈന്തപ്പഴവും തൈറോയ്ഡ് ഹോർമോണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
വൃക്ക രോഗങ്ങൾ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ഗുണങ്ങൾ
ബ്ലഡ് ഷുഗര്‍ കൂട്ടാത്ത ലഘുഭക്ഷണങ്ങൾ
വിറ്റാമിൻ കെയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം