Malayalam

വെജിറ്റേറിയനാണോ? കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുന്ന സസ്യാഹാരങ്ങളെ പരിചയപ്പെടാം. 

Malayalam

ബദാം

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഓട്സ്

ഫൈബര്‍ അടങ്ങിയ ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

നാരുകളും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാന്‍ നല്ലതാണ്. 

Image credits: Getty
Malayalam

ആപ്പിള്‍

നാരുകളാല്‍ സമ്പന്നമായ ആപ്പിള്‍ കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ അവക്കാഡോയും കൊളസ്ട്രോൾ കുറയ്ക്കാന്‍ ഗുണം ചെയ്യും. 
 

Image credits: Getty
Malayalam

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ഉയര്‍ന്ന കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ഉലുവ

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

പല്ലുകളുടെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ

പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍