എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
food Nov 17 2025
Author: Anooja Nazarudheen Image Credits:Getty
Malayalam
മുരിങ്ങയില
100 ഗ്രാം മുരിങ്ങയിലയില്‍ 300 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
Malayalam
ചീര
വിറ്റാമിന്‍ കെ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. ചീരയില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നു. അതിനാല്‍ ചീര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Image credits: Getty
Malayalam
ഉലുവയില
100 ഗ്രാം ഉലുവയിലയില്‍ 180 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Image credits: Getty
Malayalam
മല്ലിയില
മല്ലിയില കഴിക്കുന്നതും വിറ്റാമിന്‍ കെ ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
കാബേജ്
ഒരു കപ്പ് കാബേജില്‍ 82 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
സോയാ ബീന്‍സ്
സോയാ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഗ്രീന്‍ പീസ്
ഒരു കപ്പ് ഗ്രീന്‍ പീസില്‍ 25 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
മുട്ട
വിറ്റാമിന്‍ കെ1, കെ2 തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.