വിറ്റാമിന്‍ സിയുടെയും നാരുകളുടെയും നല്ല ഉറവിടമാണ് ചെറിപ്പഴം
ചെറിയിൽ നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിന്‍ സിയുടെയും നാരുകളുടെയും നല്ല ഉറവിടമാണ് ചെറിപ്പഴം.
Image credits: Getty
Malayalam
ഉറക്കം മെച്ചപ്പെടുത്തും
ചെറികൾ മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ്. ഇത് ഉറക്കചക്രങ്ങൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു
മോശം കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ചെറി സഹായിക്കുന്നു.
Image credits: pexels
Malayalam
ശരീരഭാരം എളുപ്പം കുറയ്ക്കാം
കലോറി കുറവായതിനാലും പോഷകസമൃദ്ധമായതിനാലും ചെറി ശരീരഭാരം കുറയ്ക്കാൻ മികച്ച പഴമാണ്.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
ചെറികൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Freepik
Malayalam
പ്രതിരോധശേഷി കൂട്ടും
രോഗപ്രതിരോധ ശേഷിക്കും ചർമ്മാരോഗ്യത്തിനും സഹായിക്കുന്ന പോഷകങ്ങളായ വിറ്റാമിൻ എ, സി, കെ എന്നിവ ചെറിയിലുണ്ട്.
Image credits: Getty
Malayalam
ബിപി നിയന്ത്രിക്കും
ചെറികളിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തിൽ നിന്ന് അമിതമായ സോഡിയം നീക്കം ചെയ്യാനും രക്തസമ്മർദ്ദത്തിന്റെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കും.
Image credits: Getty
Malayalam
മുടി വളർച്ച വേഗത്തിലാക്കും
ചെറി പതിവായി കഴിക്കുന്നത് മുടി വളർച്ചയ്ക്ക് നല്ലതാണ്. ചെറിയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ മുടിയെ ശക്തിപ്പെടുത്തുന്നു. ഇത് മുടികൊഴിച്ചിൽ പ്രശ്നം ഇല്ലാതാക്കുന്നു.