Malayalam

ഡ്രാഗൺ ഫ്രൂട്ട് ഇഷ്ടപ്പെടുന്നവരാണോ?

ഡ്രാഗൺ ഫ്രൂട്ട് ഇഷ്ടപ്പെടുന്നവരാണോ? ഈ ഏഴ് ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും വയറിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും.

Image credits: Pexels
Malayalam

നിർജലീകരണം തടയുന്നു

വേനൽക്കാലത്ത് സാധാരണയായി അനുഭവപ്പെടുന്ന നിർജലീകരണം, മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ഡ്രാഗൺ ഫ്രൂട്ട് സഹായകമാണ്.

Image credits: Getty
Malayalam

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ഉയർന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് ഉള്ളടക്കം എന്നിവ ഡ്രാഗൺ ഫ്രൂട്ടിനെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. 

Image credits: Getty
Malayalam

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്. 

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

ഡ്രാഗൺ ഫ്രൂട്ടിലെ ചുവന്ന പിഗ്മെന്റിൽ ദോഷകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാലെയ്‌നുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കുന്നു

ഡ്രാഗൺ ഫ്രൂട്ടിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളെ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ഒരു അവശ്യ പോഷകമാണ്.

Image credits: Getty

ദിവസവും ഒരു നേരം തെെര് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തെല്ലാം?

ബ്രൊക്കോളി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ബ്രേക്ക്ഫാസ്റ്റിന് ഓട്സാണോ നിങ്ങൾ‌ കഴിക്കാറുള്ളത്? എങ്കിൽ ശ്രദ്ധിക്കൂ

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കൂ, കാരണങ്ങൾ ഇതൊക്കെ !