Malayalam

തെെര് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു നേരം തെെര് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തെല്ലാം?

Malayalam

തൈരിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്

ദിവസവും ഒരു നേരം തെെര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക.

Image credits: Pinterest
Malayalam

നിർജ്ജലീകരണം തടയും

തൈരിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും ഗുണം ചെയ്യും.

Image credits: Pinterest
Malayalam

എല്ലുകളെ സംരക്ഷിക്കും

എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന കാത്സ്യം, വിറ്റാമിൻ ഡി എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്.

Image credits: Pinterest
Malayalam

ബിപി നിയന്ത്രിക്കും

പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ സമ്പന്ന ഉറവിടമാണ് തൈര്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും.

Image credits: Pinterest
Malayalam

പ്രതിരോധശേഷി കൂട്ടും

പതിവായി തൈര് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ ഫലപ്രദമാണ്

Image credits: Pinterest
Malayalam

കുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ദഹനത്തിന് ഗുണകരമായ നല്ല ബാക്‌ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

Image credits: Pinterest
Malayalam

ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ തൈര് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Pinterest
Malayalam

സമ്മർദ്ദം കുറയ്ക്കും

തൈരിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്‌സ് സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ കുറയ്ക്കാൻ സഹായിക്കും

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

ദിവസേന തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.

Image credits: Social Media

ബ്രൊക്കോളി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ബ്രേക്ക്ഫാസ്റ്റിന് ഓട്സാണോ നിങ്ങൾ‌ കഴിക്കാറുള്ളത്? എങ്കിൽ ശ്രദ്ധിക്കൂ

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കൂ, കാരണങ്ങൾ ഇതൊക്കെ !

പപ്പായയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്