Malayalam

ദീപാവലി വില്‍പനയില്‍ ഐഫോണ്‍ 17ന് വിലക്കുറവ്

Malayalam

പ്രത്യേക ഓഫര്‍

ആപ്പിള്‍ ദീപാവലി 2025ന് പ്രത്യേക ഓഫറുകള്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചു.

Image credits: Getty
Malayalam

ഡിസ്‌കൗണ്ട്

ഏറ്റവും പുതിയ ഐഫോണ്‍ 17 മോഡലിന് ഡിസ്‌കൗണ്ട് ലഭിക്കും.

Image credits: Getty
Malayalam

ക്യാഷ്‌ബാക്ക്

ഐഫോണ്‍ 17 വനിലയ്‌ക്ക് 5000 രൂപ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളില്‍ ക്യാഷ്‌ബാക്ക്.

Image credits: Getty
Malayalam

ഇഎംഐ

ഐഫോണ്‍ 17ന് 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും.

Image credits: Getty
Malayalam

ഡീല്‍

ആപ്പിള്‍ വെബ്‌സൈറ്റ്, ആപ്പിള്‍ സ്റ്റോര്‍, റീടെയ്‌ല്‍ പാര്‍ട്‌ണര്‍മാര്‍ എന്നിവര്‍ ഈ ഡീല്‍ നല്‍കും.

Image credits: Getty
Malayalam

പതിമിതകാലം

ഓഫര്‍ അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരിമിതകാലത്തേക്കായിരിക്കും.

Image credits: Getty
Malayalam

ഗാഡ്‌ജറ്റുകള്‍

മാക്‌ബുക്ക്, ഐപാഡ്, ആപ്പിള്‍ വാച്ച് എന്നിവയ്‌ക്കും ദീപാവലി കിഴിവ് ലഭ്യമാകും.

Image credits: Getty

ആകെ നാല് ക്യാമറകള്‍; ഐഫോണ്‍ ഫോള്‍ഡ് വിവരങ്ങള്‍ ലീക്കായി

ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍; ഐഫോണ്‍ 17 എയര്‍ ഫയറാവും

ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയം! ഫീച്ചറുകള്‍

ആപ്പിള്‍ രാജാവ്; ആഗോള സ്‍മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം