തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
മധുരക്കിഴങ്ങ് ചർമ്മത്തിന് തിളക്കവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്.
ബെറിപ്പഴങ്ങൾ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും വിറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ഇലാസ്തികത, ജലാംശം എന്നിവ നിലനിർത്താൻ സഹായിക്കുന്നു.
ലാക്റ്റിക് ആസിഡ്, സിങ്ക്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ തെെര് ചർമ്മത്തെ സുന്ദരമാക്കുന്നു.
വെള്ളരിക്ക ഒരു മികച്ച പ്രകൃതിദത്ത ചർമ്മസംരക്ഷണ ഘടകമാണ്. ഇതിൽ 95% വെള്ളം അടങ്ങിയിരിക്കുന്നു,
ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, ഇ, ആന്റിഓക്സിഡന്റുകൾ എന്നിവ കാരണം കിവി പഴം ചർമ്മത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുന്നു
വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണങ്ങൾ
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം അഞ്ച് പൊടിക്കെെകൾ
ഈ മൂന്ന് ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കരളിന് പണി കിട്ടും!
കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കേണ്ട പച്ചക്കറി ഇതാണ്