Malayalam

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം അഞ്ച് പൊടിക്കെെകൾ

കണ്ണിനു താഴെയുള്ള കറുത്ത വൃത്തങ്ങൾ ഒരു സാധാരണ ചർമ്മ പ്രശ്നമായി മാറിയിരിക്കുന്നു. 

Malayalam

വെള്ളരിക്ക കഷ്ണം കണ്ണിന് മുകളിൽ വയ്ക്കുന്നത് കറുപ്പ് മാറാൻ സഹായിക്കും

വെള്ളരിക്ക കഷ്ണം കണ്ണിന് മുകളിൽ വയ്ക്കുന്നത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: gemini
Malayalam

​ഗ്രീൻ ടീ

​ഗ്രീൻ ടീ ബാ​ഗ് കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വയ്ക്കുന്നത് കണ്ണിന് കുളിർമ നൽകുക മാത്രമല്ല കറുപ്പ് മാറാനും സഹായിക്കും

Image credits: Freepik
Malayalam

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ കറുപ്പുള്ള ഭാ​ഗത്ത് പുരട്ടുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. കൂടാതെ കറുപ്പ് മാറ്റുന്നതിനും ഫലപ്രദമാണ്.

Image credits: Getty
Malayalam

ബദാം ഓയിൽ

ബദാം ഓയിൽ കൊണ്ട് കണ്ണിന് മുകളിൽ മസാജ് ചെയ്യുന്നത് കണ്ണുകൾക്ക് നല്ലതാണ്. നിറം നൽകാനും കണ്ണിന് കുളിർമ നൽകുന്നതിനും സഹായിക്കും.

Image credits: Getty
Malayalam

തൈര്

രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ തൈര് കണ്ണിന് താഴേ പുരട്ടുക. 15 മിനിറ്റിന് ശേഷം പച്ചവെള്ളമുപയോഗിച്ച് കഴുകിക്കളയാം.

Image credits: Getty
Malayalam

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളമുപയോഗിച്ച് കഴുകിക്കളയുക.

Image credits: Pinterest

ഈ മൂന്ന് ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കരളിന് പണി കിട്ടും!

കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കേണ്ട പച്ചക്കറി ഇതാണ്

ഈ അഞ്ച് ശീലങ്ങൾ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ