Malayalam

വായ്നാറ്റം അകറ്റാൻ ഇതാ ആറ് എളുപ്പ വഴികൾ

വായ്നാറ്റം അകറ്റാൻ ഇതാ ആറ് എളുപ്പ വഴികൾ

Malayalam

ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി ചവയ്ക്കുക

ആഹാരശേഷം ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി ഇവ ചവയ്ക്കുന്നത് താൽക്കാലിക ശമനത്തിനു നല്ലതാണ്.∙

Image credits: gemini
Malayalam

ദിവസവും തെെര് കഴിക്കുന്നത് ശീലമാക്കുക

തൈരിൽ ലാക്ടോബാസിലസ് എന്ന ആരോഗ്യകരമായ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. മോശം ബാക്ടീരിയകളെ ചെറുക്കാൻ ഈ ആരോഗ്യകരമായ ബാക്ടീരിയകൾക്ക് കഴിയും. 

Image credits: Getty
Malayalam

ഓറഞ്ച്, ആപ്പിൾ, നാരങ്ങ

ഓറഞ്ച്, ആപ്പിൾ, നാരങ്ങ എന്നീ പഴവർഗ്ഗങ്ങൾ വായിലെ ചീത്ത ബാക്ടീരിയയുടെ പ്രവർത്തനം കുറയ്ക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കുന്നു.

Image credits: Getty
Malayalam

വെളുത്തുള്ളി ചേർത്ത പാൽ കുടിക്കുക

വായ്‌നാറ്റത്തിന് പാൽ ഒരു പ്രതിവിധിയാണ്. വെളുത്തുള്ളി ചേർത്ത പാൽ കുടിക്കുന്നത് വായ്‌നാറ്റം ഗണ്യമായി കുറയ്ക്കും.

Image credits: Getty
Malayalam

പെരുംജീരകം ചവയ്ക്കുക

പ്രധാന ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Social Media
Malayalam

ബേക്കിംഗ് സോഡ ചേർത്ത മൗത്ത് വാഷ് വായ്‌നാറ്റം കുറയ്ക്കും.

ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ 2 ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. മൗത്ത് വാഷ് വായിൽ വെച്ച് കുറഞ്ഞത് 30 സെക്കൻഡ് നേരം നന്നായി കഴുകിയ ശേഷം തുപ്പിക്കളയുക.

Image credits: Social Media

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ 7 ഭക്ഷണങ്ങൾ

സന്ധിവാതം ചെറുക്കാൻ സഹായിക്കുന്ന 8 ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

പല്ലിലെ മഞ്ഞ നിറം അകറ്റാൻ ഇതാ ഏഴ് ഈസി ടിപ്സ്

ഇഞ്ചി ചായ സൂപ്പറാണ് ; രാവിലെ വെറുംവയറ്റിൽ ഒരു കപ്പ് കുടിച്ച് നോക്കൂ