പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ 7 ഭക്ഷണങ്ങൾ
health Jun 09 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പൈനാപ്പിളിൾ
ഒരു ബൗൾ പൈനാപ്പിളിൽ 78.3 മി.ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കാപ്‌സിക്കം
പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കാപ്‌സിക്കം അഥവാ ബെൽ പെപ്പറിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി ഓക്സിഡൻറുകളും കാത്സ്യവും ഇവയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
കോളിഫ്ലവർ
വിറ്റാമിൻ ബി, സി, ഇ, കോളിൻ, ഇരുമ്പ്, കാത്സ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൾ സമ്പന്നമാണ് കോളിഫ്ലവർ. കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
Image credits: AI and Gemini
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുസംബി, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്.
Image credits: Getty
Malayalam
നെല്ലിക്ക
വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് നെല്ലിക്ക. ഇത് കഴിക്കുന്നത് അണുബാധകൾ തടയാൻ സഹായിക്കും.
Image credits: Getty
Malayalam
പപ്പായ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും പപ്പായയിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
തക്കാളി
ദിവസവും തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ സിയുടെ അളവ് നിലനിർത്താൻ സഹായിക്കും.