ചെറിയ അളവിൽ വെള്ളത്തിൽ ബേക്കിംഗ് സോഡ കലർത്തി പേസ്റ്റ് രൂപത്തിലാക്കി ഇടയ്ക്കിടെ ഉപയോഗിക്കുക. എന്നാൽ അമിതമായാൽ ഇനാമലിന് കേട് വരാനുള്ള സാധ്യത കൂടുതലാണ്.
Image credits: Freepik
Malayalam
മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര്
ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം. പല്ല് തേയ്ക്കുമ്പോൾ പല്ലുകൾക്ക് തിളക്കവും ലഭിക്കും.
Image credits: our own
Malayalam
ഉപ്പ്
പല്ലിലെ മഞ്ഞ നിറം മാറ്റാൻ വളരെയധികം സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഉപ്പ്. പല്ല് തേയ്ക്കാൻ എടുക്കുന്ന ടൂത്ത്പേസ്റ്റിന്റെ ഒപ്പം അല്പം ഉപ്പ് കൂടി ചേർത്ത് തേച്ച് നോക്കൂ.
Image credits: Getty
Malayalam
ഓയിൽ പുള്ളിംഗ്
ഓയിൽ പുള്ളിംഗാണ് മറ്റൊരു കാര്യം. ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ 10-15 മിനിറ്റ് വായിൽ വച്ച ശേഷം തുപ്പുക.
Image credits: Getty
Malayalam
ഓറഞ്ചിന്റെ തൊലി
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.
Image credits: Getty
Malayalam
ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുക, പതിവായി ഫ്ലോസ് ചെയ്യുക
ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുക, പതിവായി ഫ്ലോസ് ചെയ്യുക എന്നിവ പല്ലുകളിൽ മഞ്ഞനിറം ഉണ്ടാകുന്നതിന് കാരണമാകുന്ന പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
Image credits: Getty
Malayalam
ചായയും കാപ്പിയും കുടിച്ച ശേഷം വായ കഴുകുക
പല്ല് കറക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. ഇവ കഴിച്ച ഉടനെ വായിൽ വെള്ളം ഉപയോഗിച്ച് കഴുകുന്നത് കാലക്രമേണ കറ കൂടുന്നത് കുറയ്ക്കാൻ സഹായിക്കും.