Malayalam

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവാക്കൂ, ചർമ്മം ‌ആരോ​ഗ്യമുള്ളതാക്കും

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവാക്കൂ, ചർമ്മം ‌ആരോ​ഗ്യമുള്ളതാക്കും

Malayalam

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ജലാംശം നൽകുന്നതിനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യും.

Image credits: gemini ai
Malayalam

പാലക്ക് ചീര

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ, ഇരുമ്പ് എന്നിവ അടങ്ങിയ പാലക്ക് ചീര ചർമ്മത്തിന് ഗുണം ചെയ്യുന്നു,

Image credits: social media
Malayalam

ബദാം

വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇവ കാരണം ബദാമും ബദാം ഓയിലും ചർമ്മത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുന്നു.

Image credits: Getty
Malayalam

സാൽമൺ മത്സ്യം

ചർമ്മത്തിന്റെ ആരോഗ്യത്തിന് സാൽമൺ മത്സ്യം വളരെ ഗുണം ചെയ്യും. ജലാംശം, ഇലാസ്തികത, പരിസ്ഥിതി നാശത്തിനെതിരെ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്ന അവശ്യ പോഷകങ്ങൾ ഇത് നൽകുന്നു.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന് സഹായിക്കുന്നു.

Image credits: pexels
Malayalam

വാഴപ്പഴം

പൊട്ടാസ്യം, ഈർപ്പം, വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ വാഴപ്പഴം ചർമ്മത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുന്നു.

Image credits: Getty

കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് നൽകേണ്ട 8 സൂപ്പർ ഫുഡുകൾ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലേ? കാരണം ഈ രാത്രി ശീലങ്ങളാകാം!

തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ