Malayalam

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

Malayalam

വെള്ളം

ശരീര താപനില നിയന്ത്രിക്കുന്നതിനും മലബന്ധം തടയുന്നതിനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വെള്ളം പ്രധാനമാണ്. ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.

Image credits: Freepik
Malayalam

​ഗ്രീൻ ടീ

​ഗ്രീൻ ടീ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാതെ സംരക്ഷിക്കുന്നു. ഇതിൽ ആന്റിഓക്‌സിഡന്റുകളും കഫീനും ഉണ്ട്.

Image credits: Social Media
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചായയുടെ ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ചലനശേഷി മെച്ചപ്പെടുത്തുകയും ഓക്കാനം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പെരുംജീരകം വെള്ളം

ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും വയറു വീർക്കൽ കുറയ്ക്കുന്നതിനും ഏറ്റവും നല്ല ഔഷധസസ്യങ്ങളിൽ ഒന്നാണ് പെരുംജീരകം. 

Image credits: Social Media
Malayalam

മോര്

ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, വിറ്റാമിൻ എ, ഡി, ഇ, ബി എന്നിവയാൽ സമ്പുഷ്ടമായ മോര് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

Image credits: Freepik
Malayalam

കരിക്കിൻ വെള്ളം

ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗുണങ്ങൾ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

Image credits: pexels

എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലേ? കാരണം ഈ രാത്രി ശീലങ്ങളാകാം!

തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണങ്ങൾ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം അഞ്ച് പൊടിക്കെെകൾ