ഓർമ്മശക്തിക്കും വൈജ്ഞാനിക പ്രവർത്തനത്തിനും അത്യാവശ്യമായ പോഷകമായ കോളിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ബ്ലൂബെറി, സ്ട്രോബെറി
ബ്ലൂബെറി, സ്ട്രോബെറി എന്നിവയിൽ ആന്തോസയാനിനുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിനെ സംരക്ഷിക്കുകയും പഠനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ഫോളേറ്റ്, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ഇലക്കറികൾ ഏകാഗ്രത വർദ്ധിപ്പിക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
നിലക്കടല
നിലക്കടലയിൽ അടങ്ങിയിട്ടുളള വൈറ്റമിൻ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ തയാമിനും നിലക്കടലയിലുണ്ട്.
Image credits: Getty
Malayalam
മത്തി, അയല, സാൽമൺ
തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ പതിവായി മത്സ്യം കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു. മത്തി, അയല, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Image credits: Getty
Malayalam
നട്സുകളും വിത്തുകളും
നട്സിലും വിത്തുകളിലും വൈജ്ഞാനിക വികാസത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
അവക്കാഡോ
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അവക്കാഡോയിൽ അടങ്ങിയിരിക്കുന്നു.