എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
പാൽ, തൈര്, ചീസ് എന്നിവ കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും പ്രാഥമിക ഉറവിടങ്ങളാണ്. ഇവ എല്ലുകളെ ബലമുള്ളതാക്കുന്നു.
സാൽമൺ, സാർഡിൻ, അയല എന്നിവ വിറ്റാമിൻ ഡി, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ നൽകുന്നു.
ചിയ സീഡിൽ പ്രോട്ടീനുകളും സുപ്രധാന ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് ബദാം വളരെ നല്ലതാണ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയിൽ കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ അവ എല്ലുകളെ ബലമുള്ളതാക്കും.
പയറിൽ ഉയർന്ന അളവിൽ കാത്സ്യം, നാരുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. എല്ലുകളെ ബലമുള്ളതാക്കാൻ പയർ മികച്ചചാണ്.
ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം ചവച്ചരച്ച് കഴിച്ചോളൂ, കാരണം
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് മോശം ശീലങ്ങൾ
മുഖക്കുരു അകറ്റാൻ ഇതാ അഞ്ച് സിമ്പിൾ ടിപ്സ്