Author: Resmi Sreekumar Image Credits:Social media
Malayalam
മുഖക്കുരു
മുഖക്കുരു ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. മുഖം വൃത്തിയായി സൂക്ഷിക്കുക, കൃത്യമായ ചർമ്മ സംരക്ഷണം, ആരോഗ്യകരമായ ഭക്ഷണം എന്നിവ വഴി ഇത് നിയന്ത്രിക്കാം.
Image credits: Social Media
Malayalam
മുഖക്കുരു എളുപ്പം അകറ്റാം
വീട്ടിലെ തന്നെ ചേരുവകൾ ഉപയോഗിച്ച് മുഖക്കുരു എളുപ്പം അകറ്റാം
Image credits: Getty
Malayalam
ടീ ട്രീ ഓയിൽ
ഒരു സ്പൂൺ ടീ ട്രീ ഓയിൽ മുഖക്കുരു ഉള്ള ഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കുക.
Image credits: Getty
Malayalam
തേൻ-കറുവപ്പട്ട മാസ്ക്
2 ടേബിൾസ്പൂൺ തേനും 1 ടീസ്പൂൺ കറുവപ്പട്ടയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പായ്ക്ക് മുഖക്കുരു ഉള്ള ഭാഗത്ത് ഇടുക.
Image credits: pexels
Malayalam
കറ്റാർവാഴ
മുഖക്കുരുവിന് ശമനം നൽകാൻ കറ്റാർവാഴ ജെൽ നേരിട്ട് മുഖക്കുരുവിൽ പുരട്ടുക.
Image credits: Getty
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീ: സെബം ഉത്പാദനം കുറയ്ക്കാൻ ഗ്രീൻ ടീ ഒരു പഞ്ഞി ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടുക.
Image credits: Social Media
Malayalam
വേപ്പില പേസ്റ്റ്
ആന്റി ബാക്ടീരിയൽ ഗുണങ്ങൾക്കായി ആര്യവേപ്പില ചതച്ച് പേസ്റ്റാക്കി മുഖക്കുരു സാധ്യത ഉള്ള ഭാഗത്ത് പുരട്ടുക.
Image credits: Instagram
Malayalam
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി ടോണറായി പുരട്ടി 5-10 മിനിറ്റിനു ശേഷം കഴുകിക്കളയുക.
Image credits: Getty
Malayalam
മുൾട്ടാണി മിട്ടിയും റോസ് വാട്ടറും
അധിക എണ്ണമയം വലിച്ചെടുക്കാൻ മുൾട്ടാണി മിട്ടിയും റോസ് വാട്ടറും ചേർത്ത മിശ്രിതം മാസ്‌ക് ആയി ഉപയോഗിക്കുക.