വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
health Apr 07 2026
Author: Resmi Sreekumar Image Credits:pexels
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു
കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുക ചെയ്യുന്നു, രക്തപ്രവാഹത്തിൽ നിന്ന് കോശങ്ങളിലേക്ക് പഞ്ചസാര നീക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.
Image credits: instagram
Malayalam
ദഹനപ്രശ്നങ്ങൾ അകറ്റും
കറുവപ്പട്ടവെള്ളം കുടിച്ചാട്ട ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.
Image credits: social media
Malayalam
മധുരത്തോടുള്ള ആസക്തി കുറയ്ക്കും
മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ കറുവപ്പട്ട സഹായിക്കുന്നു. പ്രാതലിന് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ തോന്നുന്നവര്‍ക്ക് അത് തടയാനായി കറുവപ്പട്ടവെള്ളം കുടിക്കാവുന്നതാണ്.
Image credits: instagram
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
കറുവപ്പട്ട വെള്ളം എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും, അതുവഴി ഹൃദയ പ്രവർത്തനത്തെ മെച്ചപ്പെടുത്തും.
Image credits: pexels
Malayalam
പ്രതിരോധശേഷി കൂട്ടും
പ്രതിരോധശേഷി: ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ അണുബാധകളെ ചെറുക്കുന്നു.
Image credits: instagram
Malayalam
വിവിധ ക്യാൻസർ സാധ്യത കുറയ്ക്കും
ശരീരത്തിലെ വീക്കത്തെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്.