Malayalam

വേപ്പില

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് വേപ്പില. ചർമ്മ സൗന്ദര്യം വർധിപ്പിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും വേപ്പില ഉപയോഗിക്കാം.

Malayalam

പാടുകൾ ഇല്ലാതാക്കുന്നു

മുഖക്കുരു, പാടുകൾ എന്നിവ അകറ്റി മുഖം തിളക്കമുള്ളതാകാൻ വേപ്പില ഉപയോഗിക്കാം. ഇത് അണുക്കളെ ഇല്ലാതാക്കുകയും വീക്കം ഉണ്ടാവുന്നതിനെ തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

എണ്ണമയം നിയന്ത്രിക്കുന്നു

മുഖത്തെ എണ്ണമയം ഇല്ലാതാക്കാൻ വേപ്പില ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് എല്ലാത്തരം ചർമ്മക്കാർക്കും ഉപയോഗിക്കാൻ സാധിക്കും.

Image credits: Getty
Malayalam

ചർമ്മ പ്രശ്നങ്ങൾ

ചർമ്മ പ്രശ്നങ്ങൾ അകറ്റാനും വേപ്പില ഉപയോഗിക്കുന്നത് നല്ലതാണ്. വേപ്പിലയിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പിഗ്മെന്റേഷൻ ഇല്ലാതാക്കുന്നു

മുഖത്തെ പാടുകളും, ഡാർക്ക് സ്പോട്ടുകളും ഇല്ലാതാക്കി തിളക്കമുള്ള ചർമ്മം ലഭിക്കാൻ വേപ്പില ഉപയോഗിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

പ്രകൃതിദത്ത സ്കിൻ ടോൺ

പ്രകൃതിദത്ത സ്കിൻ ടോൺ ലഭിക്കാൻ വേപ്പില കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

അലർജി ഉണ്ടാവുന്നതിനെ തടയുന്നു

വേപ്പിലയിൽ നല്ല തണുപ്പുള്ളതുകൊണ്ട് തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, അലർജി എന്നിവ അകറ്റാൻ ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

ആന്റി ഏജിംഗ് ഗുണങ്ങൾ

വേപ്പിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ വരകളും, ചുളിവുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു.

Image credits: Getty

ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ചർമ്മത്തിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

വണ്ണം കുറയക്കാൻ ഡയറ്റിലാണോ? കലോറി കുറഞ്ഞ ഈ സ്‌നാക്ക്‌സ് ഡയറ്റിൽ ഉൾപ്പെടുത്തൂ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ