പല്ലുകളെ ബലമുള്ളമാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
പല്ലുകളെ ബലമുള്ളമാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
health Jan 14 2026
Author: Resmi Sreekumar Image Credits:our own
Malayalam
ബദാം
ബദാം പോഷകങ്ങളുടെ കലവറയാണ്. ഒരു ഔൺസിൽ ഏകദേശം 75 മില്ലിഗ്രാം കാൽസ്യവും പല്ലിന് അനുയോജ്യമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഇലക്കറി
ഇലക്കറികൾഗണ്യമായ അളവിൽ കാൽസ്യം നൽകുന്നു. ഒരു കപ്പ് വേവിച്ച ഇലക്കറിയിൽ 268 മില്ലിഗ്രാം വരെ കാൽസ്യം നൽകും.
Image credits: Getty
Malayalam
തെെര്
ഒരു കപ്പ് പ്ലെയിൻ തൈരിൽ ഏകദേശം 296 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ക്രീമി ഘടനയും പ്രോബയോട്ടിക് ഉള്ളടക്കവും ദന്താരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
ഓറഞ്ച്
വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശക്തമായ അസ്ഥികൾക്കും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും നിർണായകമാണ്.
Image credits: Getty
Malayalam
കിവി
കിവി കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
സാൽമൺ, ട്യൂണ
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.