Malayalam

ഉലുവ വെള്ളം

ഉലുവ വെള്ളം ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുമോ?

Malayalam

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കും

നാരുകൾ, പ്രോട്ടീൻ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഉലുവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

Image credits: our own
Malayalam

മുലപ്പാൽ കൂട്ടും

ഉലുവ മുലപ്പാൽ വിതരണം ഉത്തേജിപ്പിക്കാനും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

വിശപ്പ് നിയന്ത്രിക്കും

ഉയർന്ന അളവിലുള്ള നാരുകൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, നെഞ്ചെരിച്ചിൽ, മലബന്ധം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

ഉലുവയിലെ സാപ്പോണിനുകളും ഫ്ലേവനോയ്ഡുകളും എൽഡിഎൽ  കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആർത്രൈറ്റിസ് പോലുള്ള വിട്ടുമാറാത്ത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനം എളുപ്പമാക്കുന്നു

ഉലുവയിലെ വിശപ്പ് നിയന്ത്രിക്കാനും ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

Image credits: Getty

ഇഞ്ചി വെള്ളത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

ബിപി കൂടി നിൽക്കുകയാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ജീരക വെള്ളം കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ