Malayalam

ബിപി കൂടി നിൽക്കുകയാണോ?

ബിപി കൂടി നിൽക്കുകയാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Malayalam

ഇലക്കറി

ഇലക്കറികളിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബെറികൾ

 ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ രക്തയോട്ടം മെച്ചപ്പെടുത്തുന്ന ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, മാക്കറൽ എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്; ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

നട്‌സും വിത്തുകളും

വിവിധ നട്സുകൾ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡ് എന്നിവ രക്തക്കുഴലുകളുടെ ഭിത്തികളെ അയവുള്ളതാക്കുന്ന, മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്.

Image credits: Getty
Malayalam

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, ഗ്രേപ്‌ഫ്രൂട്ട് എന്നിവയിൽ ഹൃദയാരോഗ്യത്തിന് ഗുണകരമായ വിറ്റാമിനുകളും സസ്യസംയുക്തങ്ങളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ബീൻസും പരിപ്പ് വർഗ്ഗങ്ങളും

ബീൻസുകളിലും പരിപ്പുകളിലും നാരുകൾ, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിപി നിയന്ത്രിക്കുന്നു.

Image credits: Getty

ജീരക വെള്ളം കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ഫോൺ ഉപയോഗം കൂടുതലാണോ? ബ്രെയിൻ റോട്ട് തടയാനുള്ള 7 ശീലങ്ങൾ

ഉറക്കക്കുറവാണോ പ്രശ്നം? രാത്രിയിൽ ഇവ കഴിച്ചാൽ മതിയാകും

വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം