ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് വ്യായാമ സമയത്ത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
ബ്ലാക്ക് കോഫി
ബ്ലാക്ക് കോഫിയിൽ കലോറി കുറവാണ്. ഇതിലെ കഫീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഇഞ്ചി വെള്ളം
മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും വിശപ്പ് കുറയ്ക്കുന്നതിലൂടെയും ഇഞ്ചി വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ജീരക വെള്ളം
ദഹനം മെച്ചപ്പെടുത്താനും വയർ വീർക്കുന്നത് കുറയ്ക്കാനും ഒരു ടീസ്പൂൺ ജീരകം തലേദിവസം രാത്രി വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക.
Image credits: Sandook
Malayalam
ചിയ സീഡ് വെള്ളം
ചിയ സീഡിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വയറു നിറഞ്ഞതായി തോന്നാനും സഹായിക്കും. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു.
Image credits: Asianet News
Malayalam
കറുവപ്പട്ട വെള്ളം
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലൂടെയും ആസക്തി കുറയ്ക്കുന്നതിലൂടെയും കറുവപ്പട്ട വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.