Malayalam

ജീരക വെള്ളം കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ജീരക വെള്ളം കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Malayalam

ജീരക വെള്ളം

ദിവസവും രാവിലെ ജീരക വെള്ളം കുടിച്ചാൽ നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താം.

Image credits: Getty
Malayalam

ദഹനത്തെ മെച്ചപ്പെടുത്തുന്നു

ജീരക വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഭാര നിയന്ത്രണത്തിന് സഹായിക്കുന്നു

മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതിലൂടെ കൊഴുപ്പ് കൂടുതൽ കാര്യക്ഷമമായി എരിച്ചുകളയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പ്രതിരോ​ധശേഷി കൂട്ടും

ഇരുമ്പും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ജീരകം, അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

മുടികൊഴിച്ചിൽ കുറയ്ക്കും

ജീരക വെള്ളം മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് മുടിക്ക് ബലം നൽകുന്നതിനൊപ്പം മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവ തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കുന്നു

ജീരക വെള്ളം ഭക്ഷണത്തിന് മുമ്പ് കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ഫോൺ ഉപയോഗം കൂടുതലാണോ? ബ്രെയിൻ റോട്ട് തടയാനുള്ള 7 ശീലങ്ങൾ

ഉറക്കക്കുറവാണോ പ്രശ്നം? രാത്രിയിൽ ഇവ കഴിച്ചാൽ മതിയാകും

വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ