വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ,
വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
health Mar 20 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഏലയ്ക്കാ പലതരം കറിക്കൂട്ടുകളിലും മധുര പലഹാരങ്ങളിലും ചേർക്കാറുണ്ട്
ഏറ്റവും മണമുള്ളതും നിരവധി ഗുണമുള്ളതുമായ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്കാ പലതരം കറിക്കൂട്ടുകളിലും മധുര പലഹാരങ്ങളിലും ചേർക്കാറുണ്ട്.
Image credits: Getty
Malayalam
ദഹനാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും.
Image credits: Social Media
Malayalam
മെറ്റബോളിസം നിയന്ത്രണത്തിലാക്കും
ദിവസവും വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Image credits: Getty
Malayalam
അടിവയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും
അടിവയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
Image credits: Getty
Malayalam
അമിത കൊഴുപ്പിനെ കുറയ്ക്കുന്നു
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു.
Image credits: Getty
Malayalam
കൊളസ്ട്രോൾ കുറയ്ക്കും
എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയവ കുറയ്ക്കുന്നതിന് ഏലയ്ക്ക വെള്ളം മികച്ചതാണ്.
Image credits: Getty
Malayalam
മാനസികാരോഗ്യം മെച്ചപ്പെടുത്തും
ഏലയ്ക്ക വെള്ളം പതിവായി കുടിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
Image credits: Getty
Malayalam
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു
മുഖക്കുരു കുറയ്ക്കാനും ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
വായയെ ആരോഗ്യത്തോടെ നിലനിർത്തുന്നു
ഏലയ്ക്ക വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. മോണയിലും വായിലും ഉണ്ടാകുന്ന അണുബാധ തടയുന്നു.