ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കണോ? ഈ അഞ്ച് പ്രഭാത ശീലങ്ങൾ പതിവാക്കൂ
health Mar 20 2026
Author: Resmi Sreekumar Image Credits:Freepik
Malayalam
ഏറ്റവും സാധാരണമായത് ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവുമാണ്.
പ്രമേഹം എന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന ഒരു അവസ്ഥയാണ്. വ്യത്യസ്ത തരം പ്രമേഹങ്ങളുണ്ട്. ഏറ്റവും സാധാരണമായത് ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവുമാണ്.
Image credits: our own
Malayalam
ഇളം ചൂടുള്ള വെള്ളം കുടിക്കുക
ദിവസവും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഇളം ചൂടുള്ള വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കും.
Image credits: Freepik
Malayalam
ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത്
ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത്. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Image credits: Getty
Malayalam
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പനീർ, മുട്ട പോലുള്ള കഴിക്കുക. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
Image credits: Getty
Malayalam
രാവിലെ അൽപം നേരം വെയിൽ കൊള്ളുക
ദിവസവും രാവിലെ അൽപം നേരം വെയിൽ കൊള്ളുക. ഇത് വിറ്റാമിൻ ഡി ലഭിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്.
Image credits: freepik
Malayalam
ദിവസവും രാവിലെ വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക
ദിവസവും രാവിലെ യോഗ, നടത്തം, മറ്റ് വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് ശീലമാക്കുക.
Image credits: Getty
Malayalam
ചായ, കാപ്പി, മധുര പാനീയങ്ങൾ ഒഴിവാക്കുക
ചായ, കാപ്പി, മധുര പാനീയങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇവ ബ്ലഡ് ഷുഗർ അളവ് കൂട്ടാം.
Image credits: Getty
Malayalam
സ്ട്രെസ് കുറയ്ക്കാൻ യോഗ പോലുള്ള ശീലമാക്കുക
കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളുടെ പ്രകാശനം ഉത്തേജിപ്പിച്ചുകൊണ്ട് സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. സ്ട്രെസ് കുറയ്ക്കാൻ യോഗ പോലുള്ള ശീലമാക്കുക .