Malayalam

സിൽക്കി സ്മൂത്ത് ഹെയർ വേണോ?

സിൽക്കി സ്മൂത്ത് ഹെയർ വേണോ? തേങ്ങാപ്പാൽ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

Malayalam

മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് തേങ്ങാപ്പാൽ.

മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്.

Image credits: Freepik
Malayalam

തേങ്ങാപ്പാൽ ഒരു കണ്ടീഷണറായും പ്രവർത്തിക്കുന്നു.

¼ കപ്പ് തേങ്ങാപ്പാൽ പാൽ ചൂടാക്കാം. ചെറുചൂടോടെ ഇത് ശിരോചർമ്മത്തിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യാം. തേങ്ങാപ്പാൽ ഒരു കണ്ടീഷണറായും പ്രവർത്തിക്കുന്നു.

Image credits: Freepik
Malayalam

ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം

20 മിനിറ്റിനു ശേഷ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. മികച്ച ഫലങ്ങൾക്കായി, ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം.

Image credits: Freepik
Malayalam

തേങ്ങാപ്പാലിലേയ്ക്ക് നാരങ്ങാനീര് ചേർത്തും ഉപയോഗിക്കാം

നാല് ടേബിൾസ്പൂൺ തേങ്ങാപ്പാലും രണ്ട് ടീസ്പൂൺ നാരങ്ങാനീരും എടുക്കാം. ഒരു പാത്രത്തിൽ ഇവ കലർത്തി നാല് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.

Image credits: Freepik
Malayalam

ഈ പാക്ക് മുടിയെ സംരക്ഷിക്കുന്നു

45 മുതൽ 50 മിനിറ്റ് നേരം വയ്ക്കാം. ഇത് തലയിൽ പുരട്ടുക. മുടി കഴുകിയ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഒരിക്കൽ കൂടി തലമുടി കഴുകാം. 

Image credits: Freepik
Malayalam

ഈ പാക്ക് മുടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക.

ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ തേങ്ങാ പാൽ, ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ, ഒരു പിടി തുളസി ഇലകൾ എന്നിവ ചേർത്ത് മിശ്രിതമാക്കി എടുക്കുക. ഈ പാക്ക് മുടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക.

Image credits: Getty

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാൽ...

ഫാറ്റി ലിവർ വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മുടി പൊട്ടിപ്പോകുന്നതാണോ പ്രശ്നം? എങ്കിൽ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

നിർജ്ജലീകരണം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ