Malayalam

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാൽ...

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാൽ...

Malayalam

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

തുളസിയിലകൾ ശുദ്ധീകരിച്ച വെള്ളത്തിൽ തിളപ്പിച്ച ശേഷം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

ക്ഷീണം അകറ്റും

കലോറി രഹിതവും യൂജെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ് തുളസി വെള്ളം.

Image credits: Getty
Malayalam

സ്ട്രെസ് കുറയ്ക്കും

കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) അളവ് കുറയ്ക്കാൻ തുളസി വെള്ളം സഹായകമാണ്.

Image credits: instagram
Malayalam

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

ചുമ, ജലദോഷം എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി വെള്ളം.

Image credits: instagram
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

Image credits: instagram
Malayalam

രക്തത്തിലെ പഞ്ചസാര നിയന്ത്രണം

 ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനം എളുപ്പമാക്കുന്നു

ആസിഡ് റിഫ്ലക്സ് ശമിപ്പിക്കുകയും, ദഹനക്കേട് തടയുകയും, വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty

ഫാറ്റി ലിവർ വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മുടി പൊട്ടിപ്പോകുന്നതാണോ പ്രശ്നം? എങ്കിൽ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

നിർജ്ജലീകരണം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് പഴങ്ങൾ