Malayalam

വൻകുടലിലെ അര്‍ബുദം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വൻകുടലിലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

റെഡ് മീറ്റ്

അമിതമായ റെഡ് മീറ്റ് ഉപയോഗം കോളൻ ക്യാൻസർ സാധ്യത കൂട്ടും.

Image credits: Getty
Malayalam

സംസ്കരിച്ച മാംസം

കോളൻ ക്യാൻസർ സാധ്യത തടയാന്‍ സംസ്കരിച്ച മാംസത്തിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുക.

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സോഡ പോലെയുള്ള പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

Image credits: Getty
Malayalam

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

Image credits: Getty
Malayalam

ഉപ്പിന്‍റെ അമിത ഉപയോഗം

ഉപ്പിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ നല്ലത്.

Image credits: Getty
Malayalam

അനാരോഗ്യകരമായ കൊഴുപ്പ്

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

Image credits: Getty
Malayalam

മദ്യം

അമിത മദ്യാപനവും ഒഴിവാക്കുക.

Image credits: Getty

മഗ്നീഷ്യത്തിന്‍റെ കുറവ്; വായില്‍ കാണപ്പെടുന്ന സൂചനകള്‍

കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം