വൃക്കയിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ പ്രകടമായാൽ അവഗണിക്കരുത്
health Jun 09 2025
Author: Resmi S Image Credits:Getty
Malayalam
വൃക്ക ക്യാൻസർ
വൃക്കയിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോഴാണ് വൃക്ക ക്യാൻസർ വികസിക്കുന്നത്. ചികിത്സകളിൽ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവ ഉൾപ്പെടുന്നു.
Image credits: Getty
Malayalam
കിഡ്നി ക്യാൻസർ
40 വയസ്സിനു മുകളിലുള്ള വ്യക്തികൾക്കിടയിൽ ഇന്ന് കിഡ്നി ക്യാൻസർ കൂടിവരുന്നതായി കാണുന്നു.
Image credits: Getty
Malayalam
വൃക്കരോഗം
പുകവലി, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഡയാലിസിസ്, ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
Image credits: Getty
Malayalam
ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുകയും രോഗനിർണയം വെല്ലുവിളി നിറഞ്ഞതാക്കുകയും ചെയ്യും.
Image credits: Getty
Malayalam
മുഴ
അടിവയറ്റിലോ വൃക്ക ഭാഗത്തോ കാണപ്പെടുന്ന മുഴയും കിഡ്‌നി കാൻസറിന്‍റെ ലക്ഷണമാകാം.
Image credits: Getty
Malayalam
മൂത്രത്തിലെ നിറവ്യത്യാസം
മൂത്രത്തിൽ ഇടയ്ക്കിടെ രക്തം കാണപ്പെടുക, പിങ്ക്, ചുവപ്പ്, തവിട്ട് എന്നിവങ്ങനെ മൂത്രത്തിലെ നിറവ്യത്യസവും കിഡ്‌നി ക്യാൻസറിന്‍റെ ഒരു ലക്ഷണമാണ്.
Image credits: Getty
Malayalam
മുഴ
അടിവയറ്റിലോ വൃക്ക ഭാഗത്തോ കാണപ്പെടുന്ന മുഴയും കിഡ്‌നി കാൻസറിന്‍റെ ലക്ഷണമാകാം.
Image credits: Getty
Malayalam
ശരീരഭാരം കുറയുക
പെട്ടെന്ന് അകാരണമായി ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം.
Image credits: instagram
Malayalam
ക്ഷീണവും ബലഹീനതയും
കിഡ്‌നി ക്യാൻസറിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ക്ഷീണവും ബലഹീനതയും.
Image credits: Getty
Malayalam
വീക്കം
കാലുകളിലും കണങ്കാലുകളിലും കാണപ്പെടുന്ന വീക്കം കിഡ്‌നി കാൻസറിന്‍റെ മറ്റൊരു ലക്ഷണമാണ്.
Image credits: Getty
Malayalam
വീക്കം
കാലുകളിലും കണങ്കാലുകളിലും കാണപ്പെടുന്ന വീക്കം കിഡ്‌നി കാൻസറിന്‍റെ മറ്റൊരു ലക്ഷണമാണ്.
Image credits: our own
Malayalam
അമിത വിയർപ്പ്
രാത്രിയിൽ ഉറക്കത്തിൽ അമിതമായി വിയർക്കുന്നതാണ് കിഡ്നി ക്യാൻസറിന്റെ മറ്റൊരു ലക്ഷണം.