Malayalam

വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. പതിവായി വെളുത്തുള്ളി കഴിക്കുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Image credits: Getty
Malayalam

അണുബാധകളെ ചെറുക്കുന്നു

വെളുത്തുള്ളി പതിവായി കഴിക്കുന്നത് അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബിപി നിയന്ത്രിക്കും

വെളുത്തുള്ളി നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. 

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

വെളുത്തുള്ളിക്ക് മൊത്തം കൊളസ്ട്രോളിന്റെയും എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കാനും ഫലപ്രദമാണ്.

Image credits: Getty
Malayalam

ആർത്രൈറ്റിസ് ലക്ഷണങ്ങൾ കുറയ്ക്കുന്നു

വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ വീക്കം തടയുകയും ആർത്രൈറ്റിസ് പോലുള്ള വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങളെ ലഘൂകരിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു

വെളുത്തുള്ളിയിൽ ഫ്ലേവനോയ്ഡുകൾ, സെലിനിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Image credits: Meta AI
Malayalam

എല്ലുകളെ ബലമുള്ളതാക്കുന്നു

വെളുത്തുള്ളി സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കും. ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Getty
Malayalam

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും

വെളുത്തുള്ളി ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുടലിലെ ദോഷകരമായ രോഗകാരികളെ ചെറുക്കാൻ കഴിയുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ ഇതിനുണ്ട്.

Image credits: Getty

ഫാറ്റി ലിവറിനെ ചെറുക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 8 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പച്ചക്കറികൾ

ക്ഷീണം അകറ്റുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യം കാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ