പാലക്ക് ചീരയിൽ കലോറി വളരെ കുറവാണ്. ഏകദേശം 91 ശതമാനം ജലാംശം അടങ്ങിയ പാലക്ക് ചീര കലോറി കുറഞ്ഞതും ജലാംശം നൽകുന്നതും പോഷകസമൃദ്ധവുമായ പച്ചക്കറിയാണ്.
Image credits: Getty
Malayalam
കോളിഫ്ളവർ
ഒരു കപ്പ് വേവിച്ച കോളിഫ്ലവറിൽ ഏകദേശം 2 ഗ്രാം പ്രോട്ടീൻ, 2.9 ഗ്രാം ഫൈബർ, 29 കലോറി എന്നിവ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ക്യാരറ്റ്
പതിവായി ക്യാരറ്റ് കഴിക്കുന്നത് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറയുന്നതിനും പൊണ്ണത്തടി നിരക്ക് കുറയുന്നതിനും സഹായകമാണ്.
Image credits: Getty
Malayalam
ക്യാബേജ്
ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പച്ചക്കറിയാണ് ക്യാബേജ്. ഒരു കപ്പ് വേവിച്ച, പൊടിച്ച കാബേജിൽ 2.8 ഗ്രാം ഫൈബറും 2 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
Image credits: social media
Malayalam
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ കലോറി കുറവാണ്. ഒരു കപ്പ് വേവിച്ച ബീറ്റ്റൂട്ട് 75 കലോറിയും 2.9 ഗ്രാം പ്രോട്ടീനും 3.4 ഗ്രാം നാരുകളും നൽകുന്നു.
Image credits: Getty
Malayalam
ബ്രോക്കോളി
ആവിയിൽ വേവിച്ചതോ ബ്രോക്കോളി ശരീരഭാരം എളുപ്പം കുറയ്ക്കുന്നു. കലോറി കുറവാണെന്നതു മാത്രമല്ല, ബ്രോക്കോളിയിൽ താരതമ്യേന ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
Image credits: social media
Malayalam
മധുരക്കിഴങ്ങ്
ഒരു ഇടത്തരം മധുരക്കിഴങ്ങിൽ 3.8 ഗ്രാം നാരുകളും 2.3 ഗ്രാം പ്രോട്ടീനും 103 കലോറിയും ഉണ്ട്.