മഴക്കാലത്തെ ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്. ഇത് ഉദരരോഗത്തിന്റെ ലക്ഷണങ്ങൾ ആവാം. പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ഇടയ്ക്കിടെ ഓക്കാനവും ഛർദിയും ഉണ്ടാകുന്നത് ഉദരരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് അവഗണിക്കാൻ പാടില്ല.
ഉദരരോഗങ്ങൾ ഉണ്ടാകുമ്പോൾ വിശപ്പ് കുറയുകയും ഭക്ഷണത്തിനോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
ചെറിയ രീതിയിൽ ഇടയ്ക്കിടെ പനി വരുന്നത് ഉദരരോഗത്തിന്റെ ലക്ഷണമാകാം. ശരീരത്തിൽ അണുബാധകൾ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ പനി വരുന്നത്.
ഉദരരോഗങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം ഇല്ലാതാകും. ഇത് നിർജ്ജലീകരണം ഉണ്ടാവാനും തളർച്ച അനുഭവപ്പെടാനും കാരണമാകുന്നു.
വയറിളക്കം, ഛർദി, ക്ഷീണം എന്നിവയെല്ലാം ഉദരരോഗത്തിന്റെ ലക്ഷണമാകാം. രണ്ട് ദിവസത്തിൽ കൂടുതൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം.
വൈറൽ ഇൻഫെക്‌ഷൻ ബാധിച്ചാൽ വിട്ടുമാറാത്ത ഛർദിക്കും ക്ഷീണത്തിനും കാരണമാകും. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
കട്ടൻ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിച്ച് നോക്കൂ, മാറ്റങ്ങൾ ഇതൊക്കെ
ബ്ലഡ് ഷുഗർ അളവ് കൂട്ടുന്ന 7 ഭക്ഷണങ്ങൾ
മലബന്ധത്തിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ