കട്ടൻ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിച്ച് നോക്കൂ
കട്ടൻ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിച്ച് നോക്കൂ, മാറ്റങ്ങൾ ഇതൊക്കെയാണ്
health Jul 05 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു
കട്ടൻ കാപ്പിയിലെ കഫീൻ ഊർജ്ജം കൂട്ടുന്നു. അതേസമയം നെയ്യിലെ കൊഴുപ്പ് സുസ്ഥിരമായ ഊർജ്ജം പുറത്തുവിടുന്നു. ഇത് ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
രക്തയോട്ടം മെച്ചപ്പെടുത്തുന്നു
കട്ടൻ കാപ്പിയിലെ കഫീൻ രക്തയോട്ടം മെച്ചപ്പെടുത്തുകയും വേദന കുറയ്ക്കുകയും ചെയ്യും. കൂടാതെ, നെയ്യിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചില അസ്വസ്ഥതകൾ ശമിപ്പിക്കാൻ സഹായിച്ചേക്കാം.
നെയ്യ് കാപ്പി മാനസികാവസ്ഥ മെച്ചപ്പെടുത്തും. ഇത് ഉത്തകണ്ഠ കുറയ്ക്കാനും മാനസികാരാഗ്യം മെച്ചപപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ശരീരഭാരം നിയന്ത്രിക്കും
കാപ്പിയിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് വിശപ്പും ആസക്തിയും കുറയ്ക്കാൻ സഹായിക്കും. പ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
Image credits: Getty
Malayalam
നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും
കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും ബ്യൂട്ടൈറേറ്റ് സഹായിക്കുന്നു. കാപ്പിയിൽ നെയ്യ് ചേർക്കുന്നതിലൂടെ, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുന്നു.