വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
health Jul 05 2026
Author: Resmi Sreekumar Image Credits:Freepik
Malayalam
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ പോഷകസമൃദ്ധമായ നട്സാണ് വാൽനട്ട്. ദിവസവും ഒരു ചെറിയ പിടി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു.
Image credits: Getty
Malayalam
മാനസികാരോഗ്യം മെച്ചപ്പെടുത്തും
പതിവായി വാൾനട്ട് കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട മാനസിക തകർച്ച മന്ദഗതിയിലാക്കുന്നതിനും കാരണമാകുന്നു.
Image credits: Getty
Malayalam
മാനസികാരോഗ്യം മെച്ചപ്പെടുത്തും
പതിവായി വാൾനട്ട് കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട മാനസിക തകർച്ച മന്ദഗതിയിലാക്കുന്നതിനും കാരണമാകുന്നു.
Image credits: Getty
Malayalam
നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു
വാൾനട്ടിലെ നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കു നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
Image credits: Sociall media
Malayalam
വിശപ്പ് നിയന്ത്രിന്നു
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയുടെ സംയോജനം വയറു നിറയ്ക്കുകയും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കുന്നു
വാൾനട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ ആരോഗ്യമുള്ളതും ജലാംശം കൂടിയതുമായ ചർമ്മത്തിനും ശക്തമായ മുടിക്കും സഹായിക്കുന്നു.