Malayalam

സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

കൊഴുപ്പുള്ള മത്സ്യം

സാൽമൺ, അയല, സാർഡിൻ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുക ചെയ്യും.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണത്തെ നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ബെറികളും സിട്രസ് പഴങ്ങളും

 ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച് എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

70% അല്ലെങ്കിൽ അതിൽ കൂടുതൽ കൊക്കോ അടങ്ങിയ ചോക്ലേറ്റ് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുക ചെയ്യും.

Image credits: Getty
Malayalam

നട്സും വിത്തുകളും

ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഓട്സ്

തലച്ചോറിലെ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്ന സെറോടോണിൻ ഓട്സിലുണ്ട്. സമ്മർദ്ദം നിയന്ത്രിക്കാൻ ഓട്സ് ഒരു മികച്ച ഭക്ഷണമാണ്.

Image credits: Getty

ഈ പഴം പതിവായി കഴിക്കൂ, മോശം കൊളസ്ട്രോൾ കുറയ്ക്കും

ചർമ്മം തിളക്കമുള്ളതാക്കാൻ ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങൾ

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ

യുവാക്കളിൽ ഹൃദയാഘാതം കൂടാനുള്ള 7 കാരണങ്ങൾ