വെെറ്റ് ബ്രെഡ്, വെള്ള അരി, പാസ്ത തുടങ്ങിയ ഭക്ഷണങ്ങളിൽ നാരുകൾ അടങ്ങിയിട്ടില്ല. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കും.
Image credits: Getty
Malayalam
ധാന്യങ്ങൾ
പല ധാന്യങ്ങളിലും പഞ്ചസാര കൂടുതലാണ്. അവ കഴിച്ച് ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും.
Image credits: Getty
Malayalam
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാമെങ്കിലും ചില കൊഴുപ്പുള്ള ഇനങ്ങൾ അമിതമായി കഴിക്കുമ്പോൾ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും.
Image credits: Getty
Malayalam
ജ്യൂസുകൾ
ജ്യൂസുകളിൽ മധുരത്തിന്റെ അളവ് കൂടുതലാണ്. മുഴുവൻ പഴങ്ങളിലും കാണപ്പെടുന്ന നാരുകൾ അവയിൽ ഇല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കും.
Image credits: Getty
Malayalam
കെച്ചപ്പ്, ബാർബിക്യൂ സോസ്
കെച്ചപ്പ്, ബാർബിക്യൂ സോസ്, പല സാലഡ് ഡ്രെസ്സിംഗുകൾ എന്നിവയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ കഴിയുന്ന പഞ്ചസാര അടങ്ങിയിരിക്കാം.
Image credits: Getty
Malayalam
ഡ്രെെ ഫ്രൂട്സ്
ഡ്രെെ ഫ്രൂട്സുകളിൽ കലോറി കൂടുതലായിരിക്കും, അവയിൽ സാന്ദ്രീകൃത പഞ്ചസാരയും അടങ്ങിയിരിക്കാം. ഇവ വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
Image credits: Freepik
Malayalam
ഗ്രാനോള ബാറുകൾ
പല ഗ്രാനോള ബാറുകളിലും പഞ്ചസാരയും പ്രിസർവേറ്റീവുകളും അധികമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.