എരിവുള്ള ഭക്ഷണങ്ങൾ, ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങൾ, അല്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നി ഒഴിവാക്കുക. കാരണം ഇവ ദഹനനാള അസ്വസ്ഥ കൾ ഉണ്ടാക്കാം.
Image credits: Social Media
Malayalam
സമീകൃതവുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
ദഹിക്കാൻ എളുപ്പമുള്ളതും സമീകൃതവുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇത് കുടലിലെ സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കു
സമ്മർദ്ദം ലക്ഷണങ്ങളെ കൂടുതൽ വഷളാക്കുക ചെയ്യും. ഇത് കുടൽ ബാക്ടീരിയകളെ തടസ്സപ്പെടുത്തുകയും രോഗപ്രതിരോധ പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
Image credits: Freepik
Malayalam
സ്വയം ചികിത്സ ഒഴിവാക്കു
അനാവശ്യമായ സ്വയം ചികിത്സ ഒഴിവാക്കുക. പുകവലി ക്രോൺസ് രോഗം വഷളാക്കുന്നതിൽ അടുത്ത ബന്ധമുണ്ട്. വേദനസംഹാരികളുടെയോ അനിയന്ത്രിതമായ സപ്ലിമെന്റുകളുടെയോ അമിത ഉപയോഗം കുടലിലെ വീക്കം വഷളാക്കും.
Image credits: Freepik
Malayalam
വ്യായാമം ശീലമാക്കുക
നടത്തം, അല്ലെങ്കിൽ യോഗ പോലുള്ള നേരിയ വ്യായാമങ്ങൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.